Thursday, May 27, 2010

നിഴലറിയാതെ നിലാവ് പെയ്യുന്നു. ഒന്നാം ഭാഗം.

കഥയുടെ മുകളില് ക്ലിക്ക് ചെയ്യൂ.....





8 comments:

  1. അല്ല മാരിയത്തേ, ഈ കഥയൊന്നു ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ ...
    ഇതെവിടെയാണ് പ്രസിദ്ധീകരിച്ചത്? ഇതൊക്കെ ചേര്‍ത്തിരുന്നെങ്കില്‍ നന്നായേനെ..
    ഏതായാലും ആളു കഴിവുള്ള കൂട്ടത്തിലാണെന്നു തോന്നുന്നല്ലോ

    ReplyDelete
  2. അസാധ്യമായി ഒന്നുമില്ല. ധൈര്യമായി മുന്നോട്ടു പോകുക. ബ്ലോഗിന്റെ ലോകത്ത് മാരിയത്തിനെ കണ്ടതില്‍ വളരെ സന്തോഷം. ഇന്‍റെര്‍നെറ്റിന്‍റെ ലോകത്ത് വന്നത്കൊണ്ട് ഇങ്ങ് ഇംഗ്ലണ്ടില്‍ കിടക്കുന്ന ഞങ്ങള്‍ക്കൊക്കെ മാരിയത്തിനെ അറിയാനും, കാണാനും സാധിച്ചു. മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ആശംസകളും നേരുന്നു. സമദ്ക.

    ReplyDelete
  3. മാരിയത്തെ,കഥ തുടരട്ടെ...ഇതിന്‍റെ തുടക്കമെവിടെ ..?

    ReplyDelete
  4. ഹാറൂണിക്കാ, ആദ്യം കാണുന്ന പേജ് തന്നെയാണ് തുടക്കം... ഇനിയും അഭിപ്രായങ്ങള് വേണം....
    സന്തോഷത്തോടെ....

    ReplyDelete
  5. വളരെ സന്തോഷമുണ്ട്.... ഇനിയും അനുയോജ്യമായ അഭിപ്രായങ്ങള് നല്കണമെന്ന് അപേക്ഷിക്കുന്നു....
    സ്നേഹത്തോടെ....

    ReplyDelete
  6. മരിയത്ത്.............. ഇന്നാണു കഥകണ്ടത്.. നീണ്ട കഥയായത് കൊണ്ട്... വായിക്കാൻ സമയം വേണ്ടി വരും... എല്ലാ ഭാവുകങ്ങളും നേരുന്നൂ

    ReplyDelete
  7. Kalukondu maanju poya chiveetham.manassukondu negal nedeyeduthu.
    You are great.....
    Allahuvinne ella anugrahavum negalel undavatte......

    ReplyDelete